Sunday, February 17, 2008

ദൈവത്തിന്റെ സ്വന്തം നാടേയ്‌

വിദേശ രാജ്യങ്ങളില്‍ വാഹനം പോകാന്‍ റോഡ്‌. നമ്മുടെ നാട്ടില്‍ വാഹനം പോകാന്‍ തോ ട്. ഹാ, കഷ്ടം ......ദൈവത്തിന്റെ സ്വന്തം നാടേയ്‌

KERALA

DUBAI

KERALA

GERMANY

2 comments:

പ്രിയ said...

കഴിഞ്ഞ മാസം പെയ്ത മഴ ഒന്നു നാട്ടിലെ പോലെ പെയ്താല് ഈ ദുഫായിയിലെ റോഡും തോടാവും മാഷേ :p

തറവാടി said...

ഇത്രക്ക് കളിയാക്കണോ സുബൈറേ . നമ്മുടെ നാട്ടിലുമില്ലേ പലതും? , മറ്റുപലയിടത്തുമില്ലാത്തത്.