.
ആംസ്ട്രോംഗ് ചന്ദ്രനില്‍ പോകും മുമ്പേ ചന്ദ്രനില്‍ മനുഷ്യ
വാസം
ഉണ്ടായിരുന്നു എന്ന് തെളിവ്. ആംസ്ട്രോംഗ്
ചന്ദ്രനില്‍ നേരിട്ട് കാണാന്‍ ഇടയായ ദൃശ്യം
ആംസ്ട്രോംഗ് ചന്ദ്രനില്‍ പോകും മുമ്പേ ചന്ദ്രനില്‍ മനുഷ്യ
വാസം
ഉണ്ടായിരുന്നു എന്ന് തെളിവ്. ആംസ്ട്രോംഗ്
ചന്ദ്രനില്‍ നേരിട്ട് കാണാന്‍ ഇടയായ ദൃശ്യം

മലയളിയെ എവിടെയും കാണാം. ഭൂമിയില്‍ മാത്രമല്ല, ശൂന്യാകാശത്തും
ഗള്‍ഫ്‌കാരുടെ എല്ലാ ദുരിതവും തീര്‍ക്കാന്‍ ഉടന്‍വരുന്നു കേരള സര്‍ക്കാര്‍ വക പുതിയ വിമാന ക്കമ്പനി KERALA AIRWAYS – (BUDGET AIRLINE)


ശ്രദ്ധിക്കുക: കോക്പിറ്രിലേക്കു പോകുന്ന മാന്യ ദേഹം പയ്‌ലെറ്റ്
4 comments:
ഹഹഹ കിടിലന്‍ :)
രണ്ട് പഴക്കുലേടെ കുറവുണ്ട് :)
അയ്യേ, സീറ്റ് ബെല്‍റ്റില്ല.
‘പയല്‍’എറ്റ് എന്തേ മുണ്ട് മടക്കികുത്തിയിരിക്കുന്നു? :)
ആ പയ്‌ലെറ്റ് പയലു ആളു കൊള്ളാമല്ലോ...
സീറ്റ് ബെല്‍ടിന് പകരം നമുക്ക്
കൌപീനം മുറുക്കി ഉടുക്കാം
Post a Comment