Saturday, February 16, 2008

ശരാശരി മലയാളി വീട്ടമ്മാമാരുടെ ദുരവസ്ഥ

ശരാശരി മലയാളി വീട്ടമ്മാമാരുടെ ദുരവസ്ഥ. പേമാരി
വന്നാലും ഭൂകമ്പം വന്നാലും ഇഷ്ട സീരിയല്‍ മുടക്കില്ല






പാവം ഗൃഹനാധന്‍, നിസ്സഹായനായി നോക്കി നില്കുകയല്ലാതെ എന്തു
ചെയ്യും !!

2 comments:

ബഷീർ said...

എല്ലാ ചാനലുകളുടെയും ഫ്രീക്വന്‍സി കൊടുത്തിട്ടുണ്ടല്ലോ.. സ്വയം പാരയാവണോ ?

Anonymous said...

അയ്യയ്യോ......
താഴെ കാണുന്ന വെള്ളം നമ്മുടെ
വീട്ടമ്മമാര്‍ സീരിയല്‍ കണ്ടു കരയുന്ന
കണ്ണീര്‍ ആണോ ????